Hari NG
Posts
കൂവാഗത്തെ ദേവാംഗനമാർ
കൂവാഗത്തെ ദേവാംഗനമാർ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവാഗം എന്ന ഉൾഗ്രാമത്തിലാണ് കൂത്താണ്ടവർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റും വിശാലമായ പാടശേഖരങ്ങൾക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് കൂവാഗം. കൂത്താണ്ടവർ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന അറവാൻ അഥവാ...