

Harikrishnan
Posts

വിഷുപ്പടക്കം
‘വിഷുക്കണി കണ്ടാല്‍ പിന്നെ കിടന്നുറങ്ങല്ലേ’മുത്തശ്ശി ഓര്‍മ്മിപ്പിക്കും.നേരം പുലരും മുമ്പാണ് കണി കാണുന്നത്. മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടച്ചു കഴിഞ്ഞു. ഉറക്കം വരാതിരിക്കാന്‍ എന്തു ചെയ്യും? പണ്ട് മൊബൈലില്ല. സിനിമയില്ല. ലൈവായി ആഘോഷം കാണാൻ ടെലിവിഷനുമില്ല. നേരം...

കൺനിറയെ കണി കാണുമ്പോൾ …
പുതുവത്സരത്തിന്റെ കണി കൂടിയാണ്.വരുംവര്‍ഷത്തെ മുഴുവന്‍ ഐശ്വര്യങ്ങളിലേക്കും തുറക്കുന്ന വാതില്‍. പണ്ട് വിഷുവിന് കണിയൊരുക്കിയിരുന്നത് വീട്ടിലും പരിസരത്തുമുള്ള വിഭവങ്ങള്‍ കൊണ്ടായിരുന്നു. റെഡിമേയ്ഡ് വിഷു സാധ്യമല്ലായിരുന്നു. പുറത്തു നിന്ന് വാങ്ങാന്‍ മലയാളിയുടെ കയ്യില്‍ അത്ര പണവും ഉണ്ടായിരുന്നില്ല....