Anjali Chandran
Posts
എരിക്കുളത്തിൻ്റെ സ്വന്തം കണിക്കലം
ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് വിഷു. ആൺകുട്ടി ജനിച്ചാൽ ആ വർഷത്തെ വിഷുവും പെൺകുട്ടി ജനിച്ചാൽ ഓണവും പുത്തൻ വിഷുവും പുത്തനോണവുമായി വലിയ ആഘോഷമായി കൊണ്ടാടുന്നവരാണ് വടക്കൻ മലബാറുകാർ . വിഷുവിൻ്റെ...
അഴിനോട്ടം തിറ
തുലാപ്പത്തു മുതൽ ഉത്തര മലബാറിലെ കാവുകളിലും അമ്പലങ്ങളിലും തെയ്യങ്ങളും തിറകളും കെട്ടിയാടുന്നത് കാണാൻ പല ഭാഗത്തു നിന്നും ആളുകളെത്താറുണ്ട്. എന്നാൽ കേരളത്തിലെ തന്നെ അപൂർവമായ ഒരു തെയ്യാട്ടം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയ്ക്കടുത്തു ഊരള്ളൂരിൽ നടക്കാറുണ്ടെന്നത്...
ഇല ഒരു വരയാകുമ്പോൾ…
ഒട്ടും ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ചെയുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യമാണ്. അപ്പോൾ ഉണ്ടാകുന്നത് വിരസതയും മടുപ്പും മാത്രമായിരിക്കും. എന്നാൽ തന്റെ ഇഷ്ടം പാഷൻ ആക്കി അതിൽ നിന്നും വരുമാനം കണ്ടെത്തുന്നവരും...
തീയിൽകുരുത്തവൻ തീക്കുട്ടിച്ചാത്തൻ!
അങ്ങ് ചന്ദ്രഗിരിപ്പുഴ മുതൽ കോഴിക്കോടിൻ്റെ വടക്ക് കോരപ്പുഴ വരെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ തെയ്യക്കോലങ്ങൾ കെട്ടിയാടപ്പെടുന്നത്. പഴയ കോലത്തു നാടിൻറെ ഭാഗമായ ഈ സ്ഥലങ്ങളിലെ അതിവിശിഷ്ടമായ ഈശ്വരാരാധനയാണ് തെയ്യാട്ടം എന്ന തെയ്യം. ഉത്തരകേരളത്തിലെ ആളുകളുടെ...
പുകൾ പെറ്റ കണ്ടനാർ കേളൻ !
കണ്ണൂരിലെ തെയ്യക്കാഴ്ചകളിൽ കണ്ടനാർ കേളൻ വേറിട്ട് നിൽക്കുന്നുണ്ട്. മുത്തശ്ശിക്കഥ പോലെ കുഞ്ഞുന്നാളിൽ കേട്ട് വരുന്ന കേളനെ കുട്ടികൾക്ക് തെയ്യാട്ട സമയത്തു കണ്ടു നിൽക്കാൻ പേടിയുണ്ടാവാറില്ല. കർഷകനായി ജനിച്ചു വളർന്നു തെയ്യമായി , ദൈവമായി മാറിയ...